top of page
പണ്ഡിറ്റ് കെ. കെ. പണിയ്ക്കർ
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി കേരളത്തിന്റെ സാംസ്കാരികഭൂമികയിൽ നിറ സാന്നിദ്ധ്യമായ ഫേബിയൻ ബുക്സ് നിങ്ങളിലേയ്ക്ക് വരികയാണ്.
ലാഭേച്ഛയും കോർപ്പറേറ്റ്വത്കരണവും മലീമസമാക്കിയ ഒരു സാംസ്കാരിക പരിസരത്തെ മാറ്റിപണിയുക എന്ന ഏറ്റവും ദുഷ്കരവും പ്രാധാന്യവുമുള്ള ഒരു ദൌത്യത്തിലാണ് ഞങ്ങൾ.
പുസ്തക പ്രസാധനത്തെ, പ്രസാധനം എന്ന കലയെ അതിന്റെ ലളിതവത്കൃതവും കാല്പനികവുമായ തലങ്ങളിൽനിന്ന് നിശിതമായ കാലബോധത്തിലേക്ക് പുന:പ്രതിഷ്ഠിയ്ക്കാനാണ് ഞങ്ങളുടെ ശ്രമം.
ഫേബിയൻ ഇന്നോളം മലയാളത്തിന് സമ്മാനിച്ച പുസ്തകങ്ങൾ അതിലെ ധൈഷണിക ചിന്തകൾ കലാജീവിതങ്ങൾ ഇതിനു സാക്ഷിയായി ഉണ്ട്.
ഫേബിയന്റെ പുതിയ പുസ്തകങ്ങൾ പ്രിയപ്പെട്ട വായനക്കാർക്കായി സമർപ്പിയ്ക്കുന്നു.
സ്നേഹപൂർവ്വം
ഹരി പ്രഭാകരൻ
Fabian Books in Sharjah International Book Fair
bottom of page